+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൽ​ക്ക​രി ഖ​നി​യി​ലെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞ് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ൽ​ക്ക​രി ഖ​നി​യി​ലെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞ് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ മ​ഞ്ചേ​രി​യ​ൽ ജി​ല്ല​യി​ലു​ള്ള സിം​ഗ​
ക​ൽ​ക്ക​രി ഖ​നി​യി​ലെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞ് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ൽ​ക്ക​രി ഖ​നി​യി​ലെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞ് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ മ​ഞ്ചേ​രി​യ​ൽ ജി​ല്ല​യി​ലു​ള്ള സിം​ഗ​രേ​ണി കോ​ളി​യേ​രീ​സ് ക​ന്പ​നി ലി​മി​റ്റ​ഡി​ലാ​ണ് സം​ഭ​വം.

മേ​ൽ​ക്കൂ​ര നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 32നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 70 ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
More in Latest News :