+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യപിക്കാൻ പണം നൽകിയില്ല; ഭാ​ര്യ​യെ എ​റി​ഞ്ഞു വീ​ഴ്ത്തി​യ ഭ​ര്‍​ത്താ​വ് അറസ്റ്റിൽ

വെ​ള്ള​റ​ട: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ൽ​കാ​ത്ത​തി​ന് ഭാ​ര്യ​യെ ക​ല്ലു കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തി​യ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​റ​ട കാ​ര​മൂ​ട് ക​രി​മ​രം മി​ച്ച​ഭൂ​മി കോ​ള​നി​യി
മദ്യപിക്കാൻ പണം നൽകിയില്ല; ഭാ​ര്യ​യെ എ​റി​ഞ്ഞു വീ​ഴ്ത്തി​യ ഭ​ര്‍​ത്താ​വ് അറസ്റ്റിൽ
വെ​ള്ള​റ​ട: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ൽ​കാ​ത്ത​തി​ന് ഭാ​ര്യ​യെ ക​ല്ലു കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തി​യ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​റ​ട കാ​ര​മൂ​ട് ക​രി​മ​രം മി​ച്ച​ഭൂ​മി കോ​ള​നി​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ ( 32 ) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ അ​നി​ല്‍​കു​മാ​ര്‍ ഭാ​ര്യ രാ​ഗി​ണി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണം കൊ​ടു​ക്കാ​ത്ത​തി​നാ​ല്‍ പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ത​റ​യി​ല്‍ കി​ട​ന്ന ക​ല്ല് ത​ല​യ്ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പോലീസ് സം​ഘം എ​ത്തു​ന്ന​തു​ക​ണ്ട പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.
More in Latest News :