ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് ബങ്കറിനു നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു.
ഇന്നലെ വൈകുന്നരേം ആലി മസ്ജിദ് ഈദ്ഗാഹ് മേഖലയിലായിരുന്നു ആക്രമണം. റോഡരികിലാണു ഗ്രനേഡ് പൊട്ടിത്തെറിച്ചത്.
ഇന്നലെ വൈകുന്നരേം ആലി മസ്ജിദ് ഈദ്ഗാഹ് മേഖലയിലായിരുന്നു ആക്രമണം. റോഡരികിലാണു ഗ്രനേഡ് പൊട്ടിത്തെറിച്ചത്.