+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ ഇന്നു കനത്തമഴയ്ക്കു സാധ്യത

ചെ​​​​ന്നൈ: ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പം കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ർ​​​​ദം ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ച​​​​തോ​​​​ടെ ത​​​​മി​​​​ഴ്നാ​​​​ട്​​​​ആ​​​​ന്ധ്രാ തീ​​​​ര​​​​ത്ത് ഇ
തമിഴ്നാട്ടിൽ ഇന്നു കനത്തമഴയ്ക്കു സാധ്യത
ചെ​​​​ന്നൈ: ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പം കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ർ​​​​ദം ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ച​​​​തോ​​​​ടെ ത​​​​മി​​​​ഴ്നാ​​​​ട്-​​​​ആ​​​​ന്ധ്രാ തീ​​​​ര​​​​ത്ത് ഇ​​​​ന്നു​​​​മു​​​​ത​​​​ൽ നാ​​​​ലു ദി​​​​വ​​​​സം ഇ​​​​ടി​​​​യോ​​​​ടു​​​​കൂ​​​​ടി​​​​യ ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം.

തി​​​​രു​​​​വ​​​​ള്ളൂ​​​​ർ, കാ​​​​രൈ​​​​ക്കു​​​​റി​​​​ച്ചി, സേ​​​​ലം, വെ​​​​ല്ലൂ​​​​ർ, തി​​​​രു​​​​വ​​​​ണ്ണാ​​​​മ​​​​ലൈ, റാ​​​​ണി​​​​പേ​​​​ട്ട്, തി​​​​രു​​​​പ​​​​ട്ടൂ​​​​ർ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, ചെ​​​​ങ്ക​​​​ൽ​​​​പേ​​​​ട്ട്, നാ​​​​മ​​​​ക്ക​​​​ൽ, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, ചെ​​​​ന്നൈ, പു​​​​തു​​​​ച്ചേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഴ ക​​​​ന​​​​ക്കും.
More in Latest News :