+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ഗു​സ്തി താ​ര​വും സ​ഹോ​ദ​ര​നും അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു

ഹ​ലാ​ൽ​പു​ർ: ഹ​രി​യാ​ന​യി​ൽ ദേ​ശീ​യ ഗു​സ്തി താ​രം നി​ഷ ദാ​ഹി​യ​യും സ​ഹോ​ദ​ര​നും അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. സോ​നെ​പ​തി​ലെ ഹ​ലാ​ൽ​പു​രി​ലു​ള്ള സു​ശീ​ൽ കു​മാ​ർ അ​ക്കാ​ഡ​മി​യി​ൽ വ​ച്ചു​ണ്ടാ​യ
ദേ​ശീ​യ ഗു​സ്തി താ​ര​വും സ​ഹോ​ദ​ര​നും അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
ഹ​ലാ​ൽ​പു​ർ: ഹ​രി​യാ​ന​യി​ൽ ദേ​ശീ​യ ഗു​സ്തി താ​രം നി​ഷ ദാ​ഹി​യ​യും സ​ഹോ​ദ​ര​നും അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. സോ​നെ​പ​തി​ലെ ഹ​ലാ​ൽ​പു​രി​ലു​ള്ള സു​ശീ​ൽ കു​മാ​ർ അ​ക്കാ​ഡ​മി​യി​ൽ വ​ച്ചു​ണ്ടാ​യ വെ​ടി​വ​യ്പി​ലാ​ണ് ഇ​രു​വ​രും കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ്ര​തി​ക​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ല്‍ നി​ഷ​യു​ടെ അ​മ്മ ധ​ന​പ​തി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ റോ​ത്ത​ക്കി​ലെ പി​ജി​ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ഷ ദ​ഹി​യ​യു​ടെ​യും സ​ഹോ​ദ​ര​ൻ സൂ​ര​ജി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് സോ​നെ​പ​ത്തി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച സെ​ർ​ബി​യ​യി​ല്‍ ന​ട​ന്ന ബെ​ൽ​ഗ്രേ​ഡി​ൽ ന​ട​ന്ന അ​ണ്ട​ർ 23 ഗു​സ്തി ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 65 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ നി​ഷ ദാ​ഹി​യ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.
More in Latest News :