+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​കൃ​തി​ക്ഷോ​ഭം: പു​ന​ര​ധി​വാ​സ​ത്തി​ന് പ​ദ്ധ​തി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​ക്ഷോ​ഭത്തിന്‍റെ പശ്ചാത്തലത്തിൽ പു​ന​ര​ധി​വാ​സ​ത്തി​ന് പ​ദ്ധ​തി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെ ​റെ​യി​ൽ പോ​ലു​ള്ള വി​നാ​ശ​പ​ദ്ധ​തി​ക​ളാ​ണ് സ​ർ​
പ്ര​കൃ​തി​ക്ഷോ​ഭം: പു​ന​ര​ധി​വാ​സ​ത്തി​ന് പ​ദ്ധ​തി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​ക്ഷോ​ഭത്തിന്‍റെ പശ്ചാത്തലത്തിൽ പു​ന​ര​ധി​വാ​സ​ത്തി​ന് പ​ദ്ധ​തി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെ ​റെ​യി​ൽ പോ​ലു​ള്ള വി​നാ​ശ​പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​രി​നെ​ന്നും സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ്ര​ള​യം പ​ഠി​ച്ച സ​മി​തി ശി​പാ​ർ​ശ​ക​ൾ ഒ​ന്നും ന​ട​പ്പാ​ക്കി​യി​ല്ല. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :