കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 36,160 രൂപയും ഗ്രാമിന് 4,520 രൂപയിലുമെത്തി.
ചൊവ്വാഴ്ച പവന് 80 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വിലക്കയറ്റമുണ്ടായത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.