+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 11,466 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​രു ദി​വ​സ​ത്തി​നി​ടെ 11,466 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 11,961 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

460 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ 1.39 ല​ക്ഷം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. 264 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്.

6,409 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ൽ.
More in Latest News :