പ്രയാഗ്രാജ്: ശ്രീരാമന്റെ പിതാവ് ദശരഥനല്ലെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെ നേതാവ് സഞ്ജയ് നിഷാദ്. പരാമർശം വിവാദമായതിനെത്തുടർന്ന് സഞ്ജയ് നിഷാദ് മാപ്പു പറഞ്ഞ് തടിയൂരി.
ഋഷിശൃംഗ മുനി നിഷാദ് ആണ് ശ്രീരാമന്റെ പിതാവ് എന്നായിരുന്നു ഞായറാഴ്ച സഞ്ജയ് നിഷാദ് പറഞ്ഞത്. ഇദ്ദേഹത്തിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ രൂക്ഷ വിമർശനമുയർത്തിയിരുന്നു.
നിഷാദിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയ് ബഹാദൂർ പാഠക് പ്രതികരിച്ചത്.