+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിൽ വീണ്ടും മദ്യദുരന്തം; രണ്ടു പേർ മരിച്ചു

മു​​​സാ​​​ഫ​​​ർ​​​പു​​​ർ: ബി​​​ഹാ​​​റി​​​ൽ വീ​​​ണ്ടും മ​​​ദ്യ​​​ദു​​​ര​​​ന്തം. ചൊവ്വാഴ്ച​ മു​​​സാ​​​ഫ​​​ർ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു പേ​​​ർ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് മ​​​രി​​​ച്ചു. സി​​
ബിഹാറിൽ വീണ്ടും മദ്യദുരന്തം; രണ്ടു പേർ മരിച്ചു
മു​​​സാ​​​ഫ​​​ർ​​​പു​​​ർ: ബി​​​ഹാ​​​റി​​​ൽ വീ​​​ണ്ടും മ​​​ദ്യ​​​ദു​​​ര​​​ന്തം. ചൊവ്വാഴ്ച​ മു​​​സാ​​​ഫ​​​ർ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു പേ​​​ർ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് മ​​​രി​​​ച്ചു. സി​​​ര​​​സി​​​യ ഗ്രാ​​​മ​​​ക്കാ​​​രാ​​​ണ് ഇ​​​വ​​​ർ. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ബി​​​ഹാ​​​റി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് നാ​​​ൽ​​​പ്പ​​​തി​​​ലേ​​​റെ പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണു ബി​​​ഹാ​​​ർ.
More in Latest News :