കണ്ണൂർ: ഇന്ധനവില കുറയ്ക്കേണ്ടതില്ലെന്നും കേരളം ഇതുവരെ അധിക നികുതി ചുമത്തിയിട്ടില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ.
മറ്റു സംസ്ഥാനങ്ങള്‍ ഇന്ധനവില കുറയ്ക്കുന്നുണ്ടെങ്കില്‍ അവരൊക്കെ അധിക നികുതി ചുമത്തിയതുകൊണ്ടാണ്. കേരളം ഇന്ധന നികുതി കുറയ്ക്കണമെന്നു പറയുന്നവര്‍ ഇന്ധന വില ഇനിയും കേന്ദ്രത്തോട് കുറയ്ക്കാനാണ് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ മധ്യമങ്ങളോട് പറഞ്ഞു.
ഇന്ധന വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വില കുറയ്ക്കാന്‍ തയാറായാല്‍ എല്ലാ പ്രശ്നവും തീരും. അതിനുപകരം സംസ്ഥാന സര്‍ക്കാരിനോട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വലിയതോതില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇന്ധന വിലവര്‍ധന അംഗീകരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.