+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യു​ടെ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് 96 രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​രം: ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ 96 രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​ന്ത്യ​യു​
ഇ​ന്ത്യ​യു​ടെ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് 96 രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​രം: ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ 96 രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​ന്ത്യ​യു​ടെ കോ​വീ​ഷീ​ല്‍​ഡ്, കോ​വാ​ക്‌​സി​ന്‍ എ​ന്നി​വ ഈ ​രാ​ജ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു.

കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ഉ​പ​യോ​ഗി​ച്ച് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​നാ​വും. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് നി​ല​വി​ലു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ളും അ​നു​വ​ദി​ക്കും. 96 രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ട്ടി​ക കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ കാ​ണാ​നാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വാ​ക്‌​സി​ന് ഇ​ന്നാ​ണ് ബ്രി​ട്ട​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. യു​കെ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യും പി​ന്‍​വ​ലി​ച്ചി​രു​ന്നു. കോ​വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​വ​ര്‍​ക്ക് ന​വം​ബ​ര്‍ 22നു ​ശേ​ഷം ബ്രി​ട്ട​നി​ല്‍ പ്ര​വേ​ശി​ക്കാം. ന​വം​ബ​ര്‍ 22ന് ​പു​ല​ര്‍​ച്ചെ നാ​ല് മു​ത​ലാ​ണ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക.

കോ​വാ​ക്‌​സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് ബ്രി​ട്ട​ൻ അം​ഗീ​ക​രി​ച്ച പ്ര​തി​രോ​ധ വാ​ക്‌​സി​നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​വാ​ക്‌​സി​നും ഇ​ടം​പി​ടി​ച്ച​ത്.
More in Latest News :