+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​വീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര: രോ​ഹി​ത് ക്യാ​പ്റ്റ​ൻ; രാ​ഹു​ൽ വൈ​സ് ക്യാ​പ്റ്റ​ൻ

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യ്ക്കു​ള്ള 16 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ലി​യു​ടെ പി​ൻ​ഗാ​മി​യാ​യി ട്വ​ന്‍റി20 ടീ​മി​നെ ന​യി​ക്കാ​ൻ രോ​ഹി​ത് ശ​ർ​മ
കി​വീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര: രോ​ഹി​ത് ക്യാ​പ്റ്റ​ൻ; രാ​ഹു​ൽ വൈ​സ് ക്യാ​പ്റ്റ​ൻ
മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള 16 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ലി​യു​ടെ പി​ൻ​ഗാ​മി​യാ​യി ട്വ​ന്‍റി-20 ടീ​മി​നെ ന​യി​ക്കാ​ൻ രോ​ഹി​ത് ശ​ർ​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എ​ൽ.​രാ​ഹു​ൽ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

മൂ​ന്ന് മ​ല്‍​സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഈ ​മാ​സം 17ന് ​തു​ട​ങ്ങും. രാ​ഹു​ല്‍ ദ്രാ​വി​ഡെ​ന്ന പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ലാ​ണ് ടീം ​ഇ​ന്ത്യ മ​ല്‍​സ​രി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി അ​ട​ക്കം ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ളി​ൽ ചി​ല​ർ​ക്കും ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ചു.

ഇ​ന്ത്യ​ൻ ട‌ീം(​ട്വ​ന്‍റി-20): രോ​ഹി​ത് ശ​ർ​മ(​ക്യാ​പ്റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ(​വൈ​സ് ക്യാ​പ്റ്റ​ൻ), റി​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ശ്രേ​യാ​സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), വെ​ങ്കി‌​ടേ​ഷ് അ​യ്യ​ർ, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, ആ​ർ. അ​ശ്വി​ൻ, അ​ക്സ​ർ പ​ട്ടേ​ൽ, ആ​വേ​ശ് ഖാ​ൻ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ദീ​പ​ക് ചാ​ഹ​ർ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ

ആ​ദ്യ ട്വ​ന്‍റി-20: ന​വം​ബ​ർ 17, ജ​യ്പു​ർ
ര​ണ്ടാം ട്വ​ന്‍റി-20: ന​വം​ബ​ർ 19, റാ​ഞ്ചി
മൂ​ന്നാം ട്വ​ന്‍റി-20: ന​വം​ബ​ർ 21, കോ​ൽ​ക്ക​ത്ത
More in Latest News :