+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ർ​മി​ന​ൽ നി​ർ​മാ​ണം പ​ക​ൽ​ക്കൊ​ള്ള​യെ​ന്ന് പ്ര​തി​പ​ക്ഷം; "പാ​ലാ​രി​വ​ട്ടം പാ​ല​മാ​ണോ​യെ​ന്ന്' പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ൽ ന​ട​ന്ന​ത് പ​ക​ൽ​ക്കൊ​ള്ള​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ്ര​ശ്ന​ത്തെ സ​ർ​ക്കാ​ർ നി​സാ​ര​വ​ത്ക്ക​രി​ക്കു​
ടെ​ർ​മി​ന​ൽ നി​ർ​മാ​ണം പ​ക​ൽ​ക്കൊ​ള്ള​യെ​ന്ന് പ്ര​തി​പ​ക്ഷം;
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ൽ ന​ട​ന്ന​ത് പ​ക​ൽ​ക്കൊ​ള്ള​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ്ര​ശ്ന​ത്തെ സ​ർ​ക്കാ​ർ നി​സാ​ര​വ​ത്ക്ക​രി​ക്കു​ന്നു​വെ​ന്നും ലീ​സ് ക​രാ​റി​ലും പി​ഴ​വു​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ത​ന്‍റെ വാ​യ്മൂ​ടി​ക്കെ​ട്ടാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​ന്നും ന​ട​പ​ടി​ക​ളി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, കെ​ട്ടി​ടം മ​റ്റൊ​രു പാ​ലാ​രി​വ​ട്ടം പാ​ല​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടി​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
More in Latest News :