+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി പൂ​നം പാ​ണ്ഡ​യെ മ​ർ​ദി​ച്ചു; ഭ​ർ​ത്താ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ

മും​ബൈ: ബോളിവുഡ് ന​ടി പൂ​നം പാ​ണ്ഡ​യെ മ​ർ​ദി​ച്ച ഭ​ർ​ത്താ​വ് സാം ​ബോം​ബെ അ​റ​സ്റ്റി​ൽ. ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ന​ടി മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ‍​യാ
ന​ടി പൂ​നം പാ​ണ്ഡ​യെ മ​ർ​ദി​ച്ചു; ഭ​ർ​ത്താ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ
മും​ബൈ: ബോളിവുഡ് ന​ടി പൂ​നം പാ​ണ്ഡ​യെ മ​ർ​ദി​ച്ച ഭ​ർ​ത്താ​വ് സാം ​ബോം​ബെ അ​റ​സ്റ്റി​ൽ. ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ന​ടി മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ‍​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​യി​ലും മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ താ​രം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.



നേ​ര​ത്തെ​യും ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യി പൂ​നം പാ​ണ്ഡെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചി​ത്രീ​ക​ര​ണ​ത്തി​ന് ഗോ​വ​യി​ൽ പോ​യ​പ്പോ​ൾ സാം ​ബോം​ബെ മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു താ​രം അ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​വ​രു‌​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും പ​രാ​തി പി​ൻ​വ​ലി​ച്ച് പൂ​നം ത​ന്നെ​യാ​ണ് ഇ​യാ​ളെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.
More in Latest News :