കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 36,000 രൂപയിലും ഗ്രാമിന് 4,500 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 320 രൂപ ഉയർന്ന ശേഷം ഇന്നാണ് വിലയിൽ മാറ്റമുണ്ടായത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നത്.