പത്തനംതിട്ട: പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പരിസരത്ത് ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. ഫനീന്ദ്രദാസ്(45) എന്നയാളാണ് മരിച്ചത്.
തലയില്‍ ആഴത്തില്‍ മുറിവുണ്ട്. കൊലപാതകമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.