+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​ക്ക് സു​ര​ക്ഷശ​ക്ത​മാ​ക്കി

മും​ബൈ: വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​യാ​യ ആന്‍റിലി​യ​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. അം​ബാ​നി​യു​ടെ വ​സ​തി​യെ​ക്കു​റി​ച്ച് ര​ണ്ടു പേ​ര്‍ അ​ന്വേ​ഷി​ച്ച​താ​യി ഒ​രു ടാ​ക്‌​സി
മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​ക്ക് സു​ര​ക്ഷശ​ക്ത​മാ​ക്കി
മും​ബൈ: വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​യാ​യ ആന്‍റിലി​യ​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. അം​ബാ​നി​യു​ടെ വ​സ​തി​യെ​ക്കു​റി​ച്ച് ര​ണ്ടു പേ​ര്‍ അ​ന്വേ​ഷി​ച്ച​താ​യി ഒ​രു ടാ​ക്‌​സി ഡ്രൈ​വ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​വ​രു​ടെ കൈ​വ​ശം വലിയ ബാ​ഗു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡ്രൈ​വ​ര്‍ പോ​ലീ​സി​നെ ഫോ​ണി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. നേ​രെ​ത്തെ, അം​ബാ​നി​യു​ടെ വ​സ​തി​ക്ക് സ​മീ​പ​ത്തു നി​ന്നും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ വാ​ഹ​നം ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :