+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​​​റ്റ് ദി ​​​മി​​​നി​​​സ്റ്റ​​​ർ: 1309 പ​​​രാ​​​തി​​​ക​​​ളി​​​ൽ 338 എ​​​ണ്ണം തീ​​​ർ​​​പ്പാ​​​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മീ​​​റ്റ് ദി ​​​മി​​​നി​​​സ്റ്റ​​​ർ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ച്ച 1309 പ​​​രാ​​​തി​​​ക​​​ളി​​​ൽ 338 എ​​​ണ്ണം തീ​​​ർ​​​പ്പാ​​​ക്കി​​​യെ​​​ന്ന
മീ​​​റ്റ് ദി ​​​മി​​​നി​​​സ്റ്റ​​​ർ: 1309 പ​​​രാ​​​തി​​​ക​​​ളി​​​ൽ 338 എ​​​ണ്ണം തീ​​​ർ​​​പ്പാ​​​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മീ​​​റ്റ് ദി ​​​മി​​​നി​​​സ്റ്റ​​​ർ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ച്ച 1309 പ​​​രാ​​​തി​​​ക​​​ളി​​​ൽ 338 എ​​​ണ്ണം തീ​​​ർ​​​പ്പാ​​​ക്കി​​​യെ​​​ന്ന് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. 10 ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ണ്ടാ​​​യ പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ഭ​​​വ സ​​​മാ​​​ഹ​​​ര​​​ണ ശേ​​​ഷി​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ശ​​​രാ​​​ശ​​​രി 56 ല​​​ക്ഷം പേ​​​ർ​​​ക്ക് എ​​​ല്ലാ മാ​​​സ​​​വും 1600 രൂ​​​പ വി​​​തം പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കി വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​നാ​​​യി ശ​​​രാ​​​ശ​​​രി 856 കോ​​​ടി രൂ​​​പ പ്ര​​​തി​​​മാ​​​സം ചെ​​​ല​​​വാ​​​ക്കു​​​ന്നു​​​ണ്ട്.
More in Latest News :