+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ എ​ടു​ക്കാ​ൻ ക​ട​ലി​ൽ ഇ​റ​ങ്ങി; യു​വാ​വ് മു​ങ്ങി മ​രി​ച്ചു

ക​ണ്ണൂ​ർ: പു​തി​യ​ങ്ങാ​ടി ബീ​ച്ച് റോ​ഡി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ക​ട​ലി​ൽ പോ​യ ഫു​ട്ബോ​ൾ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ബീ​ച്ച് റോ​ഡി​ലെ ക​ള​ത്തി​ൽ അ​ർ​ഷി​ക്ക് (23) ആ​ണ് മ​രി​ച്ച​ത
ഫു​ട്ബോ​ൾ എ​ടു​ക്കാ​ൻ ക​ട​ലി​ൽ ഇ​റ​ങ്ങി; യു​വാ​വ് മു​ങ്ങി മ​രി​ച്ചു
ക​ണ്ണൂ​ർ: പു​തി​യ​ങ്ങാ​ടി ബീ​ച്ച് റോ​ഡി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ക​ട​ലി​ൽ പോ​യ ഫു​ട്ബോ​ൾ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ബീ​ച്ച് റോ​ഡി​ലെ ക​ള​ത്തി​ൽ അ​ർ​ഷി​ക്ക് (23) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ സി.​എ​ച്ച്.​സു​നൈ​ദ് (22)ചി​കി​ത്സ​യി​ലാ​ണ്.

ആ​യി​ഷ-​മു​ഹ​മ്മ​ദ് ഷാ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ർ​ഷി​ക്ക്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ഷി​ഖ്, ഹ​ർ​ഷാ​ദ്, റാ​ഷി​ദ്.
More in Latest News :