+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി​യു​ടെ കീ​ഴി​ല്‍ ലോ​ക സാ​മ്പ​ത്തി​ക രം​ഗ​ത്തെ ഇ​ന്ത്യ ന​യി​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ല്‍ ലോ​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ന്നെ ന​യി​ക്കാ​ന്‍ ഇ​ന്ത്യ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.
മോ​ദി​യു​ടെ കീ​ഴി​ല്‍ ലോ​ക സാ​മ്പ​ത്തി​ക രം​ഗ​ത്തെ ഇ​ന്ത്യ ന​യി​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ല്‍ ലോ​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ന്നെ ന​യി​ക്കാ​ന്‍ ഇ​ന്ത്യ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വ​ള​രെ വ​ലി​യ വി​പ​ണി​യാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കീ​ഴി​ല്‍ രാ​ജ്യം സ്വീ​ക​രി​ച്ച സാ​മ്പ​ത്തി​ക ന​യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ഡി​ജി​റ്റ​ല്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യും രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ജ​ന​സം​ഖ്യ​യും നൈ​പു​ണ്യ​മു​ള്ള തൊ​ഴി​ല്‍ ശ​ക്തി​യും ബി​സി​ന​സ് സൗ​ഹൃ​ദ ന​യ​ങ്ങ​ളും എ​ങ്ങ​നെ​യാ​ണ് ആ​ഗോ​ള സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ന​യി​ക്കാ​ന്‍ ഇ​ന്ത്യ​യെ പ്രാ​പ്ത​മാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
More in Latest News :