+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20: കേ​ര​ള​ത്തി​ന് ര​ണ്ടാം ജ​യം

ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം ജ​യം. ആ​സാ​മി​നെ എ​ട്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് കേ​ര​ളം ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​സ് ന
സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20: കേ​ര​ള​ത്തി​ന് ര​ണ്ടാം ജ​യം
ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം ജ​യം. ആ​സാ​മി​നെ എ​ട്ട് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് കേ​ര​ളം ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ളം ആ​സാ​മി​നെ 20 ഓ​വ​റി​ൽ 121 റ​ണ്‍​സി​ൽ ഒ​തു​ക്കി. 18 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ കേ​ര​ളം ല​ക്ഷ്യം മ​റി​ക​ട​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ബേ​സി​ൽ ത​മ്പി​യും ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ജ​ല​ജ് സ​ക്സേ​ന​യു​മാ​ണ് ആ​സാ​മി​നെ ത​ക​ർ​ത്ത​ത്. 24 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ റ​യാ​ൻ പ​രാ​ഗ് മാ​ത്ര​മാ​ണ് ആ​സാം നി​ര​യി​ൽ പൊ​രു​തി​യ​ത്.

26 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന ഓ​പ്പ​ണ​ർ രോ​ഹ​ൻ എ​സ്. കു​ന്നു​മ​ൽ കേ​ര​ള​ത്തി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി. സ​ച്ചി​ൻ ബേ​ബി 21 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (24), സ​ഞ്ജു സാം​സ​ണ്‍ (14) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.
More in Latest News :