കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 36,080 രൂപയിലും ഗ്രാമിന് 4,510 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 320 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
ഓഗസ്റ്റ് മാസത്തിന് ശേഷം വില ഇത്രയും ഉയരുന്നത് ആദ്യമാണ്. അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഓഗസ്റ്റ് മാസത്തിന് ശേഷം വില ഇത്രയും ഉയരുന്നത് ആദ്യമാണ്. അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.