തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ സൈക്കിൾ ചവിട്ടി എം. വിന്‍സെന്റ് എംഎൽഎയുടെ പ്രതിഷേധം. ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിൽ കോവളം എംഎൽഎ നിയമസഭയിലെത്തി.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു എംഎൽഎയുടെ സൈക്കിൾ സവാരി.
ചക്രസ്തംഭന സമരം രാവിലെ 11 മുതല്‍ 11.15 വരെയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന് വരെയാണ് സമരം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിട്ടുണ്ട്.