+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ച്ചു

അ​മൃ​ത്സ​ർ: കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​ബി​ലും ഇ​ന്ധ​ന​വി​ല കു​റ​ച്ചു. പെ​ട്രോ​ളി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത നി​കു​തി 10 രൂ​പ​യും ഡീ​സ​ലി​ന്‍റെ അ​ഞ്ചു രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്. പെ​ട്രോ​ളി​ന്‍റെ​യും ഡ
പ​ഞ്ചാ​ബി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ച്ചു
അ​മൃ​ത്സ​ർ: കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​ബി​ലും ഇ​ന്ധ​ന​വി​ല കു​റ​ച്ചു. പെ​ട്രോ​ളി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത നി​കു​തി 10 രൂ​പ​യും ഡീ​സ​ലി​ന്‍റെ അ​ഞ്ചു രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി യ​ഥാ​ക്ര​മം അ​ഞ്ചു രൂ​പ​യും 10 രൂ​പ​യും വീ​തം കു​റ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​ബി​ന്‍റെ ന​ട​പ​ടി.

അ​തേ​സ​മ​യം, ഇ​ന്ധ​ന​ങ്ങ​ളു​ടെ എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍ ഇ​ള​വ് വ​രു​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 103.97 രൂ​പ​യും പെ​ട്രോ​ളി​ന് 86.67 രൂ​പ​യു​മാ​ണ് വി​ല.

ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്‍റെ വി​ല അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന്‍റെ വി​ല 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ, ബി​ജെ​പി​യും എ​ന്‍​ഡി​എ സ​ഖ്യ​വും ഭ​രി​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​ന്ധ​ന​ങ്ങ​ള്‍​ക്ക് മേ​ലു​ള്ള മൂ​ല്യ​വ​ര്‍​ദ്ധി​ത നി​കു​തി​യും കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി, മി​സോ​റാം, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ, നാ​ഗാ​ലാ​ൻ​ഡ്, ത്രി​പു​ര, അ​സം, സി​ക്കിം, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഗോ​വ, ഗു​ജ​റാ​ത്ത്, ദാ​ദ്ര & ന​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ & ദി​യു, ച​ണ്ഡീ​ഗ​ഡ്, ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു & ക​ശ്മീ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ല​ഡാ​ക്ക്. എ​ന്നി​വ​രാ​ണ് അ​ധി​ക വാ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​ച്ച സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും.
More in Latest News :