+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി

ചെ​ന്നൈ: ക​ന​ത്ത​മ​ഴ​യി​ൽ ചെ​ന്നൈ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​യാ​ണ് പെയ്യുന്നത്. ചെ​ന്നൈ​യി​ലെ
ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി
ചെ​ന്നൈ: ക​ന​ത്ത​മ​ഴ​യി​ൽ ചെ​ന്നൈ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​യാ​ണ് പെയ്യുന്നത്.

ചെ​ന്നൈ​യി​ലെ കൊ​ര​ട്ടൂ​ർ, പെ​ര​മ്പൂ​ർ, അ​ണ്ണാ ശാ​ല, ടി ​ന​ഗ​ർ, ഗി​ണ്ടി, അ​ട​യാ​ർ, പെ​രു​ങ്കു​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ചെ​മ്പ​രാ​ക്കം ത​ട​കാ​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടു​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം, വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :