കണ്ണൂർ: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയിലായതായി സൂചന. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിലമ്പൂര്‍ കാട്ടില്‍ ആയുധപരിശീലനത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിലവില്‍ കണ്ണൂര്‍ പോലീസ് ക്ലബിലാണ് ഇയാളുള്ളത്. അല്‍പ്പ സമയത്തിനകം മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും.
മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടുപേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താനായില്ല. ഇതോടെയാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.