+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

രാ​മ​പു​രം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​താ​വ് ച​ക്കാ​ന്പു​ഴ ചെ​റു​നി​ല​ത്ത്ചാ​ലി​ൽ അ​ഗ​സ്റ്റി​ൻ തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ച​ക്കാ​മ്പു​ഴ ലൊ​രേ​ത്ത് മാ​താ പ
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു
രാ​മ​പു​രം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​താ​വ് ച​ക്കാ​ന്പു​ഴ ചെ​റു​നി​ല​ത്ത്ചാ​ലി​ൽ അ​ഗ​സ്റ്റി​ൻ തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ച​ക്കാ​മ്പു​ഴ ലൊ​രേ​ത്ത് മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ റോ​ഷി, റീ​ന, റി​ജോ​ഷ്.
More in Latest News :