+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി സ​മ​രം; ന​ഷ്ടം 9.4 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ര​ണ്ട് ദി​വ​സം ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ര്‍​ന്ന കെ​എ​സ്ആ​ര്‍​ടി​സി​ക്കു​ണ്ടാ​യ​ത് ഭീ​മ​മാ​യ ന​ഷ്ടം. 9.4
കെ​എ​സ്ആ​ർ​ടി​സി സ​മ​രം; ന​ഷ്ടം 9.4 കോ​ടി രൂ​പ
തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ര​ണ്ട് ദി​വ​സം ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ര്‍​ന്ന കെ​എ​സ്ആ​ര്‍​ടി​സി​ക്കു​ണ്ടാ​യ​ത് ഭീ​മ​മാ​യ ന​ഷ്ടം. 9.4 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്കു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജോ​ലി​ക്കെ​ത്താ​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി ഡ​യ​സ്‌​നോ​ണ്‍ ബാ​ധ​ക​മാ​കു​മെ​ന്ന് എം​ഡി അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ഡ​യ​സ്‌​നോ​ണ്‍ ന​ട​പ്പാ​ക്കി​യാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ഷ്ട​മാ​കും.

ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​യെ​ങ്കി​ലും ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.
More in Latest News :