+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക​പ​ക​ടം: റി​ട്ട. റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് പൂ​ഴ​നാ​ട
ബൈ​ക്ക​പ​ക​ടം: റി​ട്ട. റെ​യി​ൽ​വേ പോ​ലീ​സ്  ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
കാ​ട്ടാ​ക്ക​ട: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് പൂ​ഴ​നാ​ട് മു​ള്ളി​ല​വി​ൻ​മൂ​ട് നി​ധി​ൻ നി​വാ​സി​ൽ എ​സ്.​ആ​ർ.​രാ​മ​ച​ന്ദ്ര​ൻ​ നാ​യ​ർ(69) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ ഒ​ന്നി​ന് കാ​ട്ടാ​ക്ക​ട നി​ന്നും പൂ​ഴ​നാ​ട്ടേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പ്ലാ​വൂ​രി​ൽ വെ​ച്ച് എ​തി​രേ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഭാ​ര്യ: എ​ൽ.​സു​ലോ​ച​ന​യ​മ്മ. മ​ക്ക​ൾ: നി​ധി​ൻ ആ​ർ.​ച​ന്ദ്ര​ൻ, നി​ത്യ ആ​ർ.​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: രാ​കേ​ഷ്, ആ​ർ.​എ​സ്.​ല​ക്ഷ്മി.
More in Latest News :