+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; പ​ത്ത് പേ​ർ വെ​ന്തു​മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ചു. പ​ത്ത് പേ​ര്‍ വെ​ന്തു​മ​രി​ച്ചു. അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​പ​ക​ട​മു​
മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; പ​ത്ത് പേ​ർ വെ​ന്തു​മ​രി​ച്ചു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ചു. പ​ത്ത് പേ​ര്‍ വെ​ന്തു​മ​രി​ച്ചു. അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ത്ത് പേ​രെ പൊ​ള്ള​ലു​ക​ളോ​ടെ ര​ക്ഷ​പെ​ടു​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
More in Latest News :