+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​നി​ര​ത്തി​ല്‍ നി​സ്‌​ക​രി​ക്കേ​ണ്ട​വ​ര്‍​ക്ക് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​വാം: വി​എ​ച്ച്പി നേ​താ​വ്

ഗു​രു​ഗ്രാം: പൊ​തു​നി​ര​ത്തി​ല്‍ നി​സ്‌​ക​രി​ക്കേ​ണ്ട​വ​ര്‍​ക്ക് പാ​ക്കി​സ്ഥാ​നി​ലേ​യ്ക്ക് പോ​കാ​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന
പൊ​തു​നി​ര​ത്തി​ല്‍ നി​സ്‌​ക​രി​ക്കേ​ണ്ട​വ​ര്‍​ക്ക് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​വാം: വി​എ​ച്ച്പി നേ​താ​വ്
ഗു​രു​ഗ്രാം: പൊ​തു​നി​ര​ത്തി​ല്‍ നി​സ്‌​ക​രി​ക്കേ​ണ്ട​വ​ര്‍​ക്ക് പാ​ക്കി​സ്ഥാ​നി​ലേ​യ്ക്ക് പോ​കാ​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ജെ​യി​ൻ. ഗു​രു​ഗ്രാ​മി​ൽ സം​യു​ക്ത ഹി​ന്ദു സം​ഘ​ര്‍​ഷ് സ​മി​തി ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് സു​രേ​ന്ദ്ര ജെ​യി​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

റോ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ന്ന​ത് ഹി​ന്ദു​ക്ക​ള്‍​ക്കും നി​യ​മ​ത്തി​നും രാ​ജ്യ​ത്തി​നു​മെ​തി​രാ​യ ജി​ഹാ​ദാ​ണ്. അ​ത് ഭീ​ക​ര​വാ​ദ​മാ​ണെ​ന്നും സു​രേ​ന്ദ്ര ജെ​യ്ന്‍ വ്യ​ക്ത​മാ​ക്കി.



ഗു​രു​ഗ്രാ​മി​ൽ വെ​ള്ളി​യാ​ഴ്ച നി​സ്‌​കാ​ര​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന പേ​രി​ല്‍ 26 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ, വി​വി​ധ ഹി​ന്ദു സം​ഘ​ട​ക​ൾ അ​തേ സ്ഥ​ല​ത്ത് ഗോ​വ​ര്‍​ധ​ന പൂ​ജ ന​ട​ത്തി​യി​രു​ന്നു. ച​ട​ങ്ങി​ൽ സു​രേ​ന്ദ്ര ജെ​യി​നെ കൂ​ടാ​തെ ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര, ഹ​രി​യാ​ന​യി​ലെ ബി​ജെ​പി നേ​താ​വ് സൂ​ര​ജ് പ​ല്‍ അ​മു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
More in Latest News :