കൊച്ചി: നടന് ജോജു ജോര്‍ജിനെതിരേ വിമര്‍ശനവുമായി കെ. ബാബു എംഎല്‍എ. ജോജു സദാചാര പോലീസ് ചമഞ്ഞ് മാന്യന് നടിക്കാന്‍ ശ്രമിക്കുവാണെന്നാണ് ബാബു കുറ്റപ്പെടുത്തി.
കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണ്. വിവാദം അവസാനിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ജോജുവുമായി ഒത്തുതീർപ്പിന് ശ്രമിച്ചത്. ഒത്തുതീര്‍പ്പില്‍നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎമ്മാണെന്നും ബാബു ആരോപിച്ചു.