+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യ്ക്ക് 86 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദു​ബാ​യി: ട്വ​ന്‍റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്‌ലൻ​ഡി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് 86 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌ല​ൻ​ഡി​നെ 17.4 ഓ​വ​റി​ൽ 85 റ​ണ്‍​സി
ഇ​ന്ത്യ​യ്ക്ക് 86 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്‌ലൻ​ഡി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് 86 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌ല​ൻ​ഡി​നെ 17.4 ഓ​വ​റി​ൽ 85 റ​ണ്‍​സി​ന് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഓ​ൾ ഔ​ട്ടാ​ക്കി.

സ്കോട്‌ലൻ​ഡ് നി​ര​യി​ൽ ജോ​ർ​ജ് മു​ൻ​സെ (24), മാ​ക്‌ലി​യോ​ഡ് (16), ലി​സ്ക് (21), മാ​ർ​ക് വാ​ട്ട് (14) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യും മു​ഹ​മ്മ​ദ് ഷ​മി​യും ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങി.
More in Latest News :