കോട്ടയം: ഇളംകാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഉരുള്‍പൊട്ടിയത് ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്.
കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റില്‍ ജനിരപ്പ് ഉയര്‍ന്നിരുന്നു. ഇളംകാട് ടോപ്പില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.