+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ക്കാ​ർ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം മ​ര​ക്കാ​​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ. സി​നി​മ തീ​യ​റ്റ​റി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള എ
മ​ര​ക്കാ​ർ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ
കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം മ​ര​ക്കാ​​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ. സി​നി​മ തീ​യ​റ്റ​റി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യും തേ​ടി. എ​ന്നാ​ൽ തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കാ​നാ​വി​ല്ല. ത​നി​ക്ക് 40 കോ​ടി അ​ഡ്വാ​ൻ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ര​ക്കാ​ർ 21 ദി​വ​സം തീ​യ​റ്റ​റു​ക​ളി​ൽ ക​ളി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക​രാ​റി​ൽ എ​ല്ലാ തീ​യ​റ്റ​റു​ക​ളും ഒ​പ്പി​ട്ടി​ല്ലെ​ന്നും ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :