+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ല​ടി​യി​ൽ അ​യ​ൽ​വാ​സി​യെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വ്

കാ​ല​ടി: നീ​ലീ​ശ്വ​ര​ത്ത് തോ​ക്ക് ചൂ​ണ്ടി യു​വാ​വി​ന്‍റെ ഭീ​ഷ​ണി. നീ​ലീ​ശ്വ​രം സ്വ​ദേ​ശി അ​മ​ലാ​ണ് തോ​ക്കു​മാ​യി എ​ത്തി അ​യ​ൽ​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. അ​യ​ൽ​വാ​സി​യാ​യ ദേ​വ​സ്യ​യു​ടെ വീ​ട്ട
കാ​ല​ടി​യി​ൽ അ​യ​ൽ​വാ​സി​യെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വ്
കാ​ല​ടി: നീ​ലീ​ശ്വ​ര​ത്ത് തോ​ക്ക് ചൂ​ണ്ടി യു​വാ​വി​ന്‍റെ ഭീ​ഷ​ണി. നീ​ലീ​ശ്വ​രം സ്വ​ദേ​ശി അ​മ​ലാ​ണ് തോ​ക്കു​മാ​യി എ​ത്തി അ​യ​ൽ​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. അ​യ​ൽ​വാ​സി​യാ​യ ദേ​വ​സ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു ഭീ​ഷ​ണി.

സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഭീ​ഷ​ണി​ക്ക് കാ​ര​ണം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​വ​സ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​മ​ൽ ദേ​വ​സ്യ​യു​ടെ മ​ക​നെ​യും കൊ​ച്ചു​മ​ക​നെ​യും തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :