+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദ​നം; മു​ൻ​എ​സ്പി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി മു​ന്‍​എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു. വി​ജി​ല​ന്‍​സി​ന്‍റേ​താ​ണ് ന​ട​പ​ടി. 18 ല​
വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദ​നം; മു​ൻ​എ​സ്പി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു
കൊ​ച്ചി: വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി മു​ന്‍​എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു. വി​ജി​ല​ന്‍​സി​ന്‍റേ​താ​ണ് ന​ട​പ​ടി. 18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വ​ര​വി​ല്‍ ക​വി​ഞ്ഞ് സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.



കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. 2006 മു​ത​ല്‍ 2016 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് സ്വ​ത്ത് സ​മ്പാ​ദ​നം. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​ജി​ല​ന്‍​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലു​ള്ള വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തേ​മു​ത​ൽ ത​ന്നെ വി​ജി​ല​ൻ​സ് സം​ഘം വേ​ണു​ഗോ​പാ​ലി​നെ​തി​രെ ര​ഹ​സ്യാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ൾ കൂ​ടി​യാ​ണ് വേ​ണു​ഗോ​പാ​ൽ.
More in Latest News :