+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ മ​യ​ക്കു​മ​രു​ന്ന് കേ​സ്; ആ​ര്യ​ൻ ഖാ​ൻ ഇ​ന്ന് എ​ൻ​സി​ബി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​കും

മും​ബൈ: മും​ബൈ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍ ഇ​ന്ന് നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ മു​ന്‍​പാ​കെ ഹാ​ജ​രാ​കും. എ​ന്‍​സി​ബി​യു​ടെ ഓ​ഫീ​സി​ല്‍ 11നും ​ര​ണ്ടി​നു
മും​ബൈ മ​യ​ക്കു​മ​രു​ന്ന് കേ​സ്; ആ​ര്യ​ൻ ഖാ​ൻ ഇ​ന്ന് എ​ൻ​സി​ബി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​കും
മും​ബൈ: മും​ബൈ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍ ഇ​ന്ന് നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ മു​ന്‍​പാ​കെ ഹാ​ജ​രാ​കും. എ​ന്‍​സി​ബി​യു​ടെ ഓ​ഫീ​സി​ല്‍ 11നും ​ര​ണ്ടി​നും മ​ധ്യേ ആ​ര്യ​ന്‍ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

14 വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ആ​ര്യ​ന് ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തി​ല്‍ ഒ​ന്നാ​ണ് എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും എ​ന്‍​സി​ബി​ക്ക് മു​ന്‍​പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന​ത്.

22 ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നു ശേ​ഷം ഒ​ക്ടോ​ബ​ര്‍ 30നാ​ണ് മും​ബൈ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ല്‍ നി​ന്നും ആ​ര്യ​ന്‍ മോ​ചി​ത​നാ​യ​ത്. ആ​ര്യ​ന്‍റെ പ​ക്ക​ല്‍ നി​ന്നും എ​ന്‍​സി​ബി​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ആ​ര്യ​ന്‍റെ വാ​ട്‌​സ്ആ​പ്പ് ചാ​റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച ന​ട​ന്നി​രു​ന്നു​വെ​ന്നാ​ണ് എ​ന്‍​സി​ബി​യു​ടെ വാ​ദം.

ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ഏ​തെ​ങ്കി​ലും ലം​ഘി​ച്ചാ​ൽ എ​ൻ​സി​ബി​ക്ക് ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടാം.
More in Latest News :