കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായി.
ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിപണിയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിപണിയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.