+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ദാ​ർ​നാ​ഥി​ൽ; ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യും

ഡെ​റാ​ഡൂ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കേ​ദാ​ര്‍​നാ​ദി​ലെ​ത്തി. ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സ​മാ​ധി​സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹ​മെ​ത്തു​ന്ന​ത്.

പ്ര​തി​മ അ​നാ​ച്ഛാ​ദ​ന​ത്തി​നു ശേ​ഷം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​രു​ദ്രാ​ഭി​ഷേ​ക​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. 2013ലെ ​പ്ര​ള​യ​ത്തി​ല്‍ ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സ​മാ​ധി​സ്ഥ​ലം ഉ​ള്‍​പ്പ​ടെ ത​ക​ര്‍​ന്നി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

130 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് കേ​ദാ​ര്‍​നാ​ഥി​ലെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ 400 കോ​ടി രൂ​പ ചി​ല​വി​ല്‍ ന​ട​ത്തു​ന്ന കേ​ദാ​ര്‍​പു​രി പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.
More in Latest News :