ന്യൂഡൽഹി: ദീപാവലിയുടെ ഭാഗമായി രാജ്യാതിർത്തികളിൽ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സൈനികർ പരസ്പരം മധുരം നൽകി. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്വൽ പാലത്തിൽ വെച്ചാണ് ഇരു സൈനികരും തമ്മിൽ മധുര കൈമാറ്റം നടത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യാ -പാക് അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും ഇരു സൈനികരും മധുര കൈമാറ്റം നടത്തി. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലും സൈന്യം മധുരം കൈമാറി.
ദേശീയ ആഘോഷങ്ങളുടെ സമയങ്ങളിൽ സൈനികർ തമ്മിൽ പരസ്പരം മധുരം പങ്കിടാറുണ്ട്.
#WATCH | Indian Army and Pakistan Army exchange sweets at Tithwal crossing bridge on the Line of Control (LoC) on the occasion of #Diwali pic.twitter.com/BE22qNWZRU
— ANI (@ANI) November 4, 2021
വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യാ -പാക് അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും ഇരു സൈനികരും മധുര കൈമാറ്റം നടത്തി. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലും സൈന്യം മധുരം കൈമാറി.
Border Security Force and Pak Rangers exchanged sweets on the India-Pakistan International Border in Gujarat and in Barmer sector of Rajasthan, on the occasion of #Diwali. pic.twitter.com/Guat10GKGi
— ANI (@ANI) November 4, 2021
ദേശീയ ആഘോഷങ്ങളുടെ സമയങ്ങളിൽ സൈനികർ തമ്മിൽ പരസ്പരം മധുരം പങ്കിടാറുണ്ട്.