+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ന് തോ​ൽ​വി​യോ​ടെ തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ൽ​വി. ഗു​ജ​റാ​ത്തി​നോ​ട് ഒ​ൻ​പ​ത് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം തോ​റ്റ​ത്.ടോ​സ്
കേ​ര​ള​ത്തി​ന് തോ​ൽ​വി​യോ​ടെ തു​ട​ക്കം
ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ൽ​വി. ഗു​ജ​റാ​ത്തി​നോ​ട് ഒ​ൻ​പ​ത് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം തോ​റ്റ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 123 റ​ണ്‍​സ് നേ​ടി. 15.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ ഗു​ജ​റാ​ത്ത് ല​ക്ഷ്യം മ​റി​ക​ട​ന്നു.

ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ (പു​റ​ത്താ​കാ​തെ 54) മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്. സ​ച്ചി​ൻ ബേ​ബി 19 റ​ണ്‍​സ് നേ​ടി. റോ​ഷ് ക​ലേ​റി​യ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. ഓ​പ്പ​ണ​ർ​മാ​രാ​യ പ്രി​യ​ങ്ക് പാ​ഞ്ച​ൽ (66), സൗ​ര​വ് ചൗ​ഹാ​ൻ (പു​റ​ത്താ​കാ​തെ 50) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ഗു​ജ​റാ​ത്തി​ന് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.
More in Latest News :