+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റ്റി​ൽ വീ​ണു; ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ൽ വീ​ണ് ഒ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ജി​ന്‍റെ​യും ആ​തി​ര​യു​ടെ​യും മ​ക​ള്‍ അ​നാ​മി​ക​യാ​ണ് മ​രി​ച്ച​ത്. നെ​യ്യാ​ർ പാ​ല​ക്ക​ട​വ് ക​യ​ത്തി
ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റ്റി​ൽ വീ​ണു; ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ൽ വീ​ണ് ഒ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ജി​ന്‍റെ​യും ആ​തി​ര​യു​ടെ​യും മ​ക​ള്‍ അ​നാ​മി​ക​യാ​ണ് മ​രി​ച്ച​ത്.

നെ​യ്യാ​ർ പാ​ല​ക്ക​ട​വ് ക​യ​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തെ ആ​റ്റി​ല്‍ കു​ട്ടി വീ​ണ​ത്. സം​ഭ​വ​സ​മ​യം അ​മ്മ​യും കു​ഞ്ഞും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :