+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ നി​ര​ക്കി​ൽ പെ​ട്രോ​ൾ ന​ൽ​കി​യി​ല്ല; ഇ​ടു​ക്കി​യി​ൽ പ​മ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ത​ർ​ക്കം

ഇ​ടു​ക്കി: പു​തി​യ നി​ര​ക്കി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളും ത​മ്മി​ല്‍ ത​ര്‍​ക്കം. ഇ​ടു​ക്കി ചേ​ല​ച്ചു​വ​ടി​ലാ​ണ് സം​ഭ​വം.പു​തു​ക്
പു​തി​യ നി​ര​ക്കി​ൽ പെ​ട്രോ​ൾ ന​ൽ​കി​യി​ല്ല; ഇ​ടു​ക്കി​യി​ൽ പ​മ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ത​ർ​ക്കം
ഇ​ടു​ക്കി: പു​തി​യ നി​ര​ക്കി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളും ത​മ്മി​ല്‍ ത​ര്‍​ക്കം. ഇ​ടു​ക്കി ചേ​ല​ച്ചു​വ​ടി​ലാ​ണ് സം​ഭ​വം.

പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ​മ്പ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. പ​ഴ​യ നി​ര​ക്കി​ലെ പെ​ട്രോ​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​വെ​ന്നും ഇ​വ​ര്‍ ത​ര്‍​ക്കി​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. പു​തു​ക്കി​യ നി​ര​ക്കി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.
More in Latest News :