+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"50 രൂ​പ​യു​ടെ സാ​ധ​നം 75 രൂ​പ വി​ല​യി​ട്ട് 70 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ന്നു'; കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​നി​കു​തി കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 50 രൂ​പ​യു​ടെ സാ​ധ​നം 75 രൂ​പ വി​ല​യി​ട്ട് 70 രൂ​പ​യ്ക്ക് വി​ല്‍
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​നി​കു​തി കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 50 രൂ​പ​യു​ടെ സാ​ധ​നം 75 രൂ​പ വി​ല​യി​ട്ട് 70 രൂ​പ​യ്ക്ക് വി​ല്‍​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​ത് നി​കു​തി ഭീ​ക​ര​ത​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​ധി​ക​വ​രു​മാ​ന​ത്തി​ൽ കു​റ​വ് വ​രു​ത്താ​ൻ സം​സ്ഥാ​ന സ‍‌​ർ​ക്കാ​ർ ത​യാ​റാ​വ​ണം. ടാ​ക്സി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി, സ്കൂ​ൾ ബ​സ്, പ്രൈ​വ​റ്റ് ബ​സു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് സ​ബ്സി​ഡി ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :