+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം ഫ​ലം ക​ണ്ടു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍ കേ​ന്ദ്രം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സോ
സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം ഫ​ലം ക​ണ്ടു​വെ​ന്ന് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍ കേ​ന്ദ്രം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സോ​ണി​യാ ഗാ​ന്ധി​യു​ടെ​യും, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രാ​ജ്യ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ തു​ട​ർ സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ല കു​റ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​ത് പ്ര​തി​ഷേ​ധി​ച്ച ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
More in Latest News :