+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്യ​ൻ ഖാ​ൻ അ​ക​ത്ത് ത​ന്നെ; ജാ​മ്യാ​പേ​ക്ഷ ത​ള്ളി

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി)​യു​ടെ പി​ടി​യി​ലാ​യ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ന്‍റെ ജാ​മ്യാ​പ
ആ​ര്യ​ൻ ഖാ​ൻ അ​ക​ത്ത് ത​ന്നെ; ജാ​മ്യാ​പേ​ക്ഷ ത​ള്ളി
മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി)​യു​ടെ പി​ടി​യി​ലാ​യ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഇ​തോ​ടെ ആ​ര്യ​ൻ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി തു​ട​രും.

മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ആ​ര്യ​ന്‍ ഖാ​ന​ട​ക്കം എ​ട്ട് പേ​രെ ക​ഴി​ഞ്ഞ ദി​വ​സം14 ദി​വ​സ​ത്തേ​ക്ക്കൂ​ടി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. മും​ബൈ കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ആ​ര്യ​ൻ ഖാ​ൻ, അ​ർ​ബാ​സ് മെ​ർ​ച്ച​ന്‍റ്, മു​ൺ​മു​ൺ ധ​മേ​ച്ച എ​ന്നി​വ​ർ​ക്കൊ​പ്പം ക​പ്പ​ലി​ൽ​നി​ന്നു പി​ടി​കൂ​ടി​യ നൂ​പു​ർ സ​രി​ക, ഇ​സ്മീ​ത് സിം​ഗ്, മൊ​ഹ​ക് ജ​സ്വാ​ൾ, വി​ക്രാ​ന്ത് ഛോക്ക​ർ, ഗോ​മി​ത് ചോ​പ്ര എ​ന്നി​വ​രാ​ണ് ജു​ഡീ​ഷ​ൽ ക​സ​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന, കൈ​വ​ശം​വ​യ്ക്ക​ൽ, ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :