+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധം: 50 പേ​ർ​ക്കെ​തി​രേ കേ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ന​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ മു​സ്ലിം സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ള
പാ​ലാ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധം: 50 പേ​ർ​ക്കെ​തി​രേ കേ​സ്
കാ​ഞ്ഞി​ര​പ്പ​ള്ളി: ന​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ മു​സ്ലിം സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​നു​മാ​ണ് കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന 50 ഓ​ളം പേ​ർ​ക്കെ​തി​രേ​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​വി​ധ മു​സ്ലിം സം​ഘ​ട​ന​ക​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​ക​ട​ന​ത്തി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
More in Latest News :