+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: കെ.​സു​രേ​ന്ദ്ര​ൻ

കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. കോ​ട്ട​യം പ്ര​സ
ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: കെ.​സു​രേ​ന്ദ്ര​ൻ
കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ബി​ജെ​പി ത​യാ​റ​ല്ല. പാ​ലാ രു​പ​താ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞ​ത് പ്ര​സ​ക്ത​മാ​യ വി​ഷ​യ​മാ​ണ്. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് ലോ​കം മു​ഴു​വ​നു​മു​ണ്ടെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും ഗു​ണ്ട​ക​ൾ എ​ത്തി പാ​ലാ​യി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ൽ ബി​ജെ​പി നോ​ക്കി​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രൈ​സ്ത​വ സ​മൂ​ഹം സ​മാ​ധാ​ന​പ്രി​യ​രാ​യ ആ​ൾ​ക്കാ​രാ​ണ്. ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​യ​ട​പ്പി​ക്കാ​മെ​ന്ന വി​ചാ​ര​ണം ഇ​നി​യാ​ർ​ക്കും വേ​ണ്ടെ​ന്നും പാ​ലാ ബി​ഷ​പ്പി​നെ കാ​ണാ​ൻ സ​മ​യം ചോ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :